Obit

വെങ്ങല്ലൂര്‍ ഗുരുനഗര്‍ പോത്തനാംകുഴിയില്‍ ചന്ദ്രശേഖരപിള്ള (59) നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂര്‍ ഗുരുനഗര്‍ പോത്തനാംകുഴിയില്‍ ചന്ദ്രശേഖരപിള്ള (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ രമ ചന്ദ്രശേഖരന്‍ കൂത്താട്ടുകുളം ചിറ്റേടത്ത് കുടുംബാഗം. മക്കള്‍: രതീഷ് ,രാഹുല്‍. മരുമക്കള്‍ മായ രതീഷ്, ശ്രീലക്ഷ്മി രാഹുല്‍

Related Articles

Back to top button
error: Content is protected !!