Obit

പുറപ്പുഴ ജാതിക്കല്ലിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏലിക്കുട്ടി(86) നിര്യാതയായി

പുറപ്പുഴ: ജാതിക്കല്ലിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏലിക്കുട്ടി(86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത രാമപുരം മുളയന്നൂർ കുടുംബാഗം. മക്കൾ:  പൗളിൻ, സോണി, സെലിൻ, പ്രസില്ല. മരുമക്കൾ: ഷാജി കിടാരത്തിൽ(പത്തനംതിട്ട), ആൻസി കുരിശുംമൂട്ടിൽ (അറക്കുളം), ടോമി ഇടശേരി തടത്തിൽ (മരങ്ങോലി), വിവേക് (ഡൽഹി).

Related Articles

Back to top button
error: Content is protected !!