Obit

മുതലാക്കോടം കാക്കനാട്ട് ജോർജ് വർഗീസ്(72) നിര്യാതനായി

മുതലാക്കോടം:കാക്കനാട്ട് ജോർജ് വർഗീസ്(72) നിര്യാതനായി. സംസ്കാരം  വെള്ളിയാഴ്ച 3ന് മുതലക്കോടം സെന്റ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ : സൂസമ്മ അലക്കോട് കരിന്തോളിൽ കുടുംബാഗം . മക്കൾ : ഷീബ, ഷിന്റോ, ഷിജി. മരുമക്കൾ: തങ്കച്ചൻ, ജിനി, ബെന്നി.

 

 

Related Articles

Back to top button
error: Content is protected !!