Obit

ഇടവെട്ടി ചാന്തന്‍കലുങ്കല്‍ ജോണ്‍സണ്‍ സി.എന്‍ (60) നിര്യാതനായി

ഇടവെട്ടി: ചാന്തന്‍കലുങ്കല്‍  ജോണ്‍സണ്‍ സി.എന്‍ (60) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച മങ്ങാട്ടുകവല ദി പെന്തെക്കോസ്ത് മിഷന്‍ സഭാഹാളിലെ ശുശ്രുഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് മൂലമറ്റം സഭാ സെമിത്തേരിയില്‍ . റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. ഭാര്യ : വിമല . മക്കള്‍: നീനു, നിമിയ, നിജോ. മരുമകന്‍: എബിന്‍.

Related Articles

Back to top button
error: Content is protected !!