Obit

കുടയത്തൂര്‍ അടൂര്‍മല കല്ലേപ്പുരക്കല്‍ കെ. ഡി. മാനുവല്‍ (94) നിര്യാതനായി

കുടയത്തൂര്‍: അടൂര്‍മല കല്ലേപ്പുരക്കല്‍ കെ. ഡി. മാനുവല്‍ (94) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച 11 ന് അടൂര്‍മല സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കിട്ടി. മക്കള്‍: അന്നമ്മ, മേരി, റോസമ്മ, സാറാമ്മ, ജോണ്‍, നൈനാന്‍, സ്റ്റീഫന്‍, ഡേവിഡ്, റെജീന. മരുമക്കള്‍: ജെയിംസ്, സുജ, മേഴ്സി, ഗ്രേസി, സെലിന്‍, സൈമണ്‍.

 

Related Articles

Back to top button
error: Content is protected !!