Obit

അമയപ്ര കൊന്നയ്ക്കല്‍ പരേതനായ കെ .എം .ജോസഫിന്റെ ഭാര്യ മേരി (78)നിര്യാതയായി

അമയപ്ര: കൊന്നയ്ക്കല്‍ പരേതനായ കെ .എം .ജോസെഫിന്റെ ഭാര്യ മേരി (78)നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍. മക്കള്‍ :സാജു ജോസഫ്, ബിജു ജോസഫ്, സിസ്റ്റര്‍ ട്രീസ മരിയ എസ്.എച്ച്, ജോജു ജോസ്, ഷിജു ജോസ്. മരുമക്കള്‍ :ജെസ്സി സാജു പള്ളിപ്പാട്ട്, സോളി ബിജു പാണ്ടിപ്പിള്ളില്‍, സൗമി ജോജു തെക്കുമറ്റത്തില്‍, ജെയ്‌സ് ഷിജു, വിച്ചാട്ട്

Related Articles

Back to top button
error: Content is protected !!