Idukki
ലിഫ്റ്റ് ലൈസന്‍സ് പുതുക്കൽ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/n44441604816693002499124cdbc64b971443cd0c5610b2a7a98f353b7254e7fb21569ebb6436ff398c4199.jpg?resize=300%2C246&ssl=1?v=1669300397)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലയില്‍ ലിഫ്റ്റുകളുടെ / എസ്കലേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310/ രൂപ ഒടുക്കി – ലിഫ്റ്റ് ഒന്നിന് ലൈസന്‍സ് പുതുക്കാം. ഇതിനായുള്ള സമയ പരിധി 2023 ജനുവരി 9 വരെ മാത്രം. എല്ലാ ഉപഭോക്താക്കളും ഈ പദ്ധതി പ്രകാരം ലിഫ്റ്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷ ഇ-മെയില്‍ മുഖാന്തിരമോ തപാല്‍ വഴിയോ അയയ്ക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം – ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേല്‍ ബില്‍ഡിംഗ്, മൂലമറ്റം പി ഒ, ഇടുക്കി – 685 589 -മെയില്‍: [email protected]
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)