Obit

ഏഴുമുട്ടം കേളകത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(93) നിര്യാതയായി

മുതലക്കോടം: ഏഴുമുട്ടം കേളകത്ത് (തുറക്കല്‍ )പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം നടത്തി.പരേത കലയന്താനി കല്ലിടുക്കില്‍ കുടുംബാംഗമാണ്. മക്കള്‍: റോസമ്മ ,ആനി ,ഡെയ്സി, സോഫി ,ജോര്‍ജ് (റിട്ട. പ്രിന്‍സിപ്പല്‍ എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂര്‍), ഫാ. ജോണ്‍സണ്‍ പാട്ന. മരുമക്കള്‍: ചാക്കോച്ചന്‍ മുണ്ടയ്ക്കല്‍ കരിമണ്ണൂര്‍, ഗില്‍റോയ് തൂമുള്ളില്‍ ഞാറക്കാട്, പരേതനായ ജോയ് കുന്നേല്‍ വെള്ളിയാമറ്റം , ജോസ് ചൊവ്വാറ്റു കുന്നേല്‍ മൂന്നിലവ് ,ബെറ്റ്സി കളപ്പുരയ്ക്കല്‍ മൂലമറ്റം.

 

Related Articles

Back to top button
error: Content is protected !!