Obit

പട്ടയംകവല ആര്‍പ്പാമറ്റം മുണ്ടക്കമറ്റത്തില്‍ ബേബി (ദേവസ്യ ജോണ്‍-57) നിര്യാതനായി

മുതലക്കോടം: പട്ടയംകവല ആര്‍പ്പാമറ്റം മുണ്ടക്കമറ്റത്തില്‍ ബേബി (ദേവസ്യ ജോണ്‍-57) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വാഴക്കാല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മിനി ഇടുക്കി നാരകക്കാനം വെള്ളെപ്പറമ്പില്‍ കുടുംബാഗം. മക്കള്‍:അലക്‌സ്, ആല്‍ബര്‍ട്ട് (മാള്‍ട്ട). മരുമക്കള്‍: ജെയ്മി ചെറുപറമ്പില്‍ (പടി. കോടിക്കുളം), എല്‍ബ ജോസഫ് കളപ്പുരയ്ക്കല്‍ മാറിക (മാള്‍ട്ട).

 

Related Articles

Back to top button
error: Content is protected !!