Obit

ചേലമറ്റംകുന്നേല്‍ രവിദാസിന്റെ മകള്‍ നന്ദ രവിദാസ് (18) നിര്യാതയായി

കരിങ്കുന്നം: ചേലമറ്റംകുന്നേല്‍ രവിദാസിന്റെ മകള്‍ നന്ദ രവിദാസ് (18) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍. മാതാവ്:ബിന്ദു രവിദാസ് പൊന്‍പനാല്‍ വടാട്ടുപാറ ( ടീച്ചര്‍, എന്‍.ആര്‍.സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, രാജാക്കാട് ).സഹോദരി: നവമി രവിദാസ്.

 

 

Related Articles

Back to top button
error: Content is protected !!