Obit

നിർമല കോളേജ് റിട്ടയേഡ് പ്രിൻസിപ്പൽ പ്രഫ. ജോസഫ് പഞ്ഞിക്കാരൻ (81) നിര്യാതനായി

മൂവാറ്റുപുഴ: നിർമല കോളേജ് റിട്ടയേഡ് പ്രിൻസിപ്പൽ പ്രഫ. ജോസഫ് പഞ്ഞിക്കാരൻ (81) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് സ്വവസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ നിർമല മാതാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ. മുരിക്കാശ്ശേരി പാവനാത്മാ കോളജ് പ്രിൻസിപ്പലായും, വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ്ങ്  കോളേജിൽ വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ : ചങ്ങനാശേരി മാറാട്ടുകളം കുടുംബാഗം ലീല പഞ്ഞിക്കാരൻ. മക്കൾ : കുര്യൻ ജെ. പഞ്ഞിക്കാരൻ(കാനഡ), കുഞ്ചെറിയ ജെ. പഞ്ഞിക്കാരൻ (അബുദാബി). മരുമക്കൾ : മേരി ആൻ കിഴക്കേടത്ത് (ജാൻ), ജിഷ ലൂക്കാച്ചൻ നമ്പ്യാപറമ്പിൽ .

 

 

Related Articles

Back to top button
error: Content is protected !!