Obit

വെട്ടിമറ്റം ഒലിപ്പുറത്ത് ഓ. എൻ.ശങ്കരപ്പിള്ള(83)നിര്യാതനായി

വെട്ടിമറ്റം: ഒലിപ്പുറത്ത് ഓ. എൻ.ശങ്കരപ്പിള്ള(83)നിര്യാതനായി.സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ രാധമണിയമ്മ വെട്ടിമറ്റം കുമ്പളാനിക്കൽ കുടുംബാംഗം.മക്കൾ: ഓ.എസ്. രഘു, ഓ.എസ്.ഗോപി,(റിട്ട.ഡ്രൈവർ,കേ.എസ്. ആർ . ടി.സി.മൂലമറ്റം), ഓ.എസ്.ഷാജി, ഓ.എസ്.ഗീത, ഓ.എസ്.അനില (മാനേജർ,കേരള ബാങ്ക്,ഇടുക്കി), മരുമക്കൾ:മായ തടത്തിൽ(രാമപുരം), ജയ കാഞ്ഞിരം പ്ലാക്കൽ (നെടിയശാല), സുരേഷ്, താഴത്തെ തയ്യിൽ(ചിറ്റൂർ), രഘു പൂവാശ്ശേരിൽ (തൊടുപുഴ)

Related Articles

Back to top button
error: Content is protected !!