Obit

വെങ്ങല്ലൂർ ആലപ്പാട്ട് പുത്തന്‍പുരയില്‍ രാജേഷ് എ.എന്‍ നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂര്‍ ആലപ്പാട്ട് പുത്തന്‍പുരയില്‍ (മറ്റത്തില്‍) രാജേഷ് എ.എന്‍. (41) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ പരേതയായ ഗോപിക. ഏക മകള്‍ ഗായത്രി ( വിദ്യാര്‍ത്ഥിനി, സെന്റ് പോള്‍സ് എല്‍.പി സ്‌കൂള്‍ മടക്കത്താനം)

 

Related Articles

Back to top button
error: Content is protected !!