Obit

കോടിക്കുളം കളപ്പുരയ്ക്കൽ റോസമ്മ സണ്ണി (61) നിര്യാതയായി

കോടിക്കുളം:കളപ്പുരയ്ക്കൽ റോസമ്മ സണ്ണി (61) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പരേത ഏഴാച്ചേരി കട്ടക്കയം കുടുംബാഗം. ഭർത്താവ്: സണ്ണി മാത്യു. മക്കൾ: റോബിൻസ് (യുകെ), റൂബിറ്റ് (ന്യൂസീലൻഡ്), ടോ മിൻ. മരുമകൾ; റാണി.

Related Articles

Back to top button
error: Content is protected !!