Obit

സിസ്റ്റര്‍ ഹെര്‍മ്മലീന തറയില്‍ എസ്എബിഎസ് നിര്യാതയായി

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് , സിസ്റ്റര്‍ ഹെര്‍മ്മലീന തറയില്‍ എസ്എബിഎസ് (ഏലിയാമ്മ -84 കോടിക്കുളം) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2 ന് മ൦ം വക സെമിത്തേരിയില്‍. പരേത പൊട്ടന്‍കാട്, വെള്ളത്തൂവല്‍, ചെപ്പുകുളം. ചിലവ്, കുണിഞ്ഞി, കലയന്താനി, കൊടുവേലി, സെന്റ് മേരീസ്. ആനിക്കാട്, വഴിത്തല, ആരാധന ഭവന്‍, നിര്‍മല ഭവന്‍, കദളിക്കാട്, ജയ്‌റാണി തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തറയില്‍ പരേതരായ കുര്യാക്കോസ് -അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വര്‍ഗീസ്, പരേതയായ ബ്രിജിറ്റ്, മറിയക്കുട്ടി, ജോസഫ്, ഫാ. മാത്യു തറയില്‍, കുര്യന്‍.

 

Related Articles

Back to top button
error: Content is protected !!