Obit

ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ജോവാന്‍ എസ്എബി എസ്(96 -ഏലിക്കുട്ടി ) അന്തരിച്ചു

തൊടുപുഴ : ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ജോവാന്‍ എസ്എബി എസ്(96 -ഏലിക്കുട്ടി ) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 2 ന് മാറിക മഠം സെമിത്തേരിയില്‍. കൊരട്ടി, കോടിക്കുളം, കാളിയാര്‍, പന്നിമറ്റം, നിര്‍മലഭവന്‍, കദളിക്കാട്, ലിസി ഹോം, കനകമല, കോതമംഗലം, ജയ്‌റാണി തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെയ്യശേരി പുളിക്കീല്‍(വില്ലറ) പരേതരായ വര്‍ക്കി-കത്രീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : വര്‍ഗീസ് , പൈലി , പരേതരായ അന്നക്കുട്ടി , കുര്യാക്കോസ് , മറിയക്കുട്ടി, ജോസഫ് ,ലില്ലി

Related Articles

Back to top button
error: Content is protected !!