Obit

വെള്ളിയാംകുന്നേൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി

കുടയത്തൂർ : വെള്ളിയാംകുന്നേൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. പരേത പറപ്പുള്ളിൽ കുടുംബാഗം.മക്കൾ : വിജയൻ, ജയൻ, സുധ, രമ, അജിത. മരുമക്കൾ : ലേഖ, പ്രസന്ന, പ്രഭാകരൻ, കൃഷ്ണൻകുട്ടി.

Related Articles

Back to top button
error: Content is protected !!