Thodupuzha

ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍  തൊടുപുഴ ജയ്‌റാണി സ്‌കൂള്‍ ജേതാക്കള്‍

തൊടുപുഴ : വിമല പബ്ലിക് സ്‌കൂളില്‍ നടന്ന ഇടുക്കി ജില്ലാ ഹോക്കി അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ ജയ്‌റാണി സ്‌കൂള്‍ തൊടുപുഴ ഒന്നാം സ്ഥാനവും , സെന്റ്.ജോസഫ് കരിമണ്ണൂര്‍ രാണ്ടാം സ്ഥാനവും, സരസ്വതി സ്‌കൂള്‍ തൊടുപുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button
error: Content is protected !!