Thodupuzha

ആപതാ മിത്ര വോളണ്ടിയേഴ്സിന് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴ അഗ്നിനിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആപതാ മിത്ര വോളണ്ടിയേഴ്സിന് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫയർ സ്റ്റേഷൻ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. അജയകുമാർ, മുബാറക് എന്നിവർ ക്ലാസ് നയിച്ചു. 14 വോളണ്ടിയേഴ്സ് പങ്കെടുത്ത പരിപാടിയിൽ വിവിധ രക്ഷാപ്രവർത്തനങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ ക്ലാസുകളും പരിശീലനവും നൽകി.

 

Related Articles

Back to top button
error: Content is protected !!