Obit

കരിമണ്ണൂർ വെട്ടുക്കാട്ടുമരിയിൽ  വിഎൻ രവി (70) നിര്യാതനായി

കരിമണ്ണൂർ: എസ്എൻഡിപി ശാഖാ അംഗവും റവന്യൂ വകുപ്പ് റിട്ടയേർഡ് ജീവനക്കാരനും കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എസ്.എൻ സ്റ്റോഴ്സ് ഉടമയുമായ വെട്ടുക്കാട്ടുമരിയിൽ  വിഎൻ രവി (70) നിര്യാതനായി. സംസ്കാരം  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ പുല്ലുമല തറവാട്ട് വീട്ടുവളപ്പിൽ. ഭാര്യ: മിനി രവി. മക്കൾ: നിഷൻ രവി (ഖത്തർ), മനു രവി (കൊച്ചി). മരുമകൾ: പാകരിമണ്ണൂർ എസ്എൻഡിപി ശാഖാ അംഗവും റവന്യു വകുപ്പ് റിട്ടയർഡ് പാർവതി നിഷൻ (ഖത്തർ). കൊച്ചുമകൾ: അയാന നിഷൻ.

Related Articles

Back to top button
error: Content is protected !!