Obit

കൊടുവേലി പാലമൂട്ടില്‍ (ഓലിയാങ്കല്‍) വര്‍ക്കി ജോസഫ്(68) നിര്യാതനായി

കൊടുവേലി: പാലമൂട്ടില്‍(ഓലിയാങ്കല്‍) വര്‍ക്കി ജോസഫ്(68)നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 3ന് കൊടുവേലി ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍. ഭാര്യ ലൂസി, പണ്ടപ്പിളളി തട്ടുപറ മ്പേല്‍ കുടുംബാഗം. മക്കള്‍: ജിന്‍സി ജോര്‍ജ്, ജിനു ജോര്‍ജ്(യു. കെ). മരുമക്കള്‍: ജോഷി ജോസ്,ഇടപ്പുളവന്‍ കോട്ടപ്പടി(കുവൈറ്റ്)പോള്‍ ജോര്‍ജ്,തോട്ടുപുറത്ത്, കോഴിക്കോട്(യു.കെ.).

Related Articles

Back to top button
error: Content is protected !!