Obit

പന്നൂർ ആലപ്പാട്ട് എൻ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വി.കെ. വസന്തകുമാരിയമ്മ (80 റിട്ട. അധ്യാപിക) നിര്യാതയായി

പന്നൂർ: ആലപ്പാട്ട് എൻ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വി.കെ. വസന്തകുമാരിയമ്മ (80 റിട്ട. അധ്യാപിക) നിര്യാതയായി.  സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേത ആലപ്പുഴ കുട്ടനാട് വസുമതീ വിലാസം കുടുംബാഗം. മക്കൾ: പ്രദീപ്, ദിലീപ് മരുമക്കൾ : കവിത, മഞ്ജു.

 

 

Related Articles

Back to top button
error: Content is protected !!