ChuttuvattomObitThodupuzha

തൊടുപുഴ പെരുമന ജോര്‍ജ്ജ് ജേക്കബ് (60) നിര്യാതനായി

തൊടുപുഴ: പെരുമന ജോര്‍ജ്ജ് ജേക്കബ് (60) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 2ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. പരേതന്‍ ഫെഡറല്‍ ബാങ്ക് എറണാകുളം ശാഖയിലെ സോണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: റോസ്ലി(ബി.എസ്.എന്‍.എല്‍ റിട്ട.എ.ഇ.എക്സ്.ഇ),പള്ളിക്കമുറി വാട്ടപ്പിള്ളില്‍ കുടുംബാഗം. മക്കള്‍:സച്ചിന്‍ ജോര്‍ജ്,ജെറിന്‍ ജോര്‍ജ്(ഇരുവരും ഓസ്ട്രേലിയ)മരുമക്കള്‍ : ഡോ.ഡിന്റാ സച്ചിന്‍, തെക്കേവയലില്‍ (മുണ്ടക്കയം),അനറ്റ് ജെറിന്‍, കുടുക്കാംതടത്തില്‍ (പാലാ)

 

Related Articles

Back to top button
error: Content is protected !!