Obit

തൊടുപുഴ വാളികുളത്ത് വി.റ്റി. ജോസഫ് (90) നിര്യാതനായി

തൊടുപുഴ: ഇന്ത്യന്‍ ബേക്കറി സ്ഥാപകന്‍ വാളികുളത്ത് വി.റ്റി. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ തൃശൂര്‍ ഇടപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: വി.ജെ. ടോമി, ടെസി. മരുക്കള്‍: ഷീബ വേവുകാട്ട് (വരാപ്പുഴ), പരേതനായ സീസ് ജോണ്‍ റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട്)

 

Related Articles

Back to top button
error: Content is protected !!