Thodupuzha

ഇടുക്കി ജില്ലയില്‍ 843 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 843 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.50% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1146 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 38

 

ആലക്കോട് 13

 

അറക്കുളം 26

 

അയ്യപ്പൻകോവിൽ 16

 

ബൈസൺവാലി 2

 

ചക്കുപള്ളം 15

 

ചിന്നക്കനാൽ 9

 

ദേവികുളം 2

 

ഇടവെട്ടി 13

 

ഏലപ്പാറ 6

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 4

 

കാഞ്ചിയാർ 31

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 36

 

കരിങ്കുന്നം 10

 

കരുണാപുരം 1

 

കട്ടപ്പന 17

 

കോടിക്കുളം 8

 

കൊക്കയാർ 36

 

കൊന്നത്തടി 56

 

കുടയത്തൂർ 13

 

കുമാരമംഗലം 33

 

കുമളി 21

 

മണക്കാട് 46

 

മറയൂർ 14

 

മരിയാപുരം 3

 

മൂന്നാർ 4

 

മുട്ടം 10

 

നെടുങ്കണ്ടം 21

 

പള്ളിവാസൽ 9

 

പാമ്പാടുംപാറ 11

 

പീരുമേട് 2

 

പെരുവന്താനം 13

 

പുറപ്പുഴ 10

 

രാജാക്കാട് 3

 

രാജകുമാരി 2

 

സേനാപതി 9

 

തൊടുപുഴ 46

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 32

 

ഉപ്പുതറ 15

 

വണ്ടൻമേട് 20

 

വണ്ടിപ്പെരിയാർ 15

 

വണ്ണപ്പുറം 60

 

വാത്തിക്കുടി 22

 

വാഴത്തോപ്പ് 9

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 35

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (31)

 

കോടിക്കുളം സ്വദേശിനി (43)

 

കുമാരമംഗലം സ്വദേശിനി (27)

 

തൊടുപുഴ മടക്കത്താനം സ്വദേശി (20)

 

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (24).

 

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (31).

 

 

Related Articles

Back to top button
error: Content is protected !!