Thodupuzha

തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് 255 പ​ട്ട​യ​ങ്ങ​ൾ

തൊ​ടു​പു​ഴ: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്ക് പ​ട്ട​യ വി​ത​ര​ണം പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​രി​ഹ​രി​ക്കാ​തെ കി​ട​ന്ന പ​ട്ട​യ പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ധി​വ​രെ ആ​ശ്വാ​സ​മാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് ഒ​രു​മി​ച്ച് പ​ട്ട​യം കൊ​ടു​ക്കാ​നാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ വി.​വി. മ​ത്താ​യി, പി.​പി.​ ജോ​യി, ജോ​ണ്‍ നെ​ടി​യ​പാ​ല, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ഫി​ലി​പ്പ് സ്റ്റീ​ഫ​ൻ ചേ​രി​യി​ൽ, പി.​എം. നി​സാ​മു​ദ്ദീ​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ, എം.​ജെ. ജോ​ണ്‍​സ​ണ്‍, പി.​പി.​ അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ജ​യ​ല​ക്ഷ്മി ഗോ​പ​ൻ, ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി, ക​രി​മ​ണ്ണൂ​ർ എ​ൽഎ ത​ഹ​സി​ൽ​ദാ​ർ ജോ​സ്.​കെ.​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ 255 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!