Karimannur

ഏഴുമുട്ടം ആലാട്ടുതടത്തില്‍ ഗോപകുമാര്‍ (പിള്ളേച്ചന്‍) നിര്യാതനായി

കരിമണ്ണൂര്‍: ഏഴുമുട്ടം ആലാട്ടുതടത്തില്‍ ഗോപകുമാര്‍ (പിള്ളേച്ചന്‍-70) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. മക്കള്‍: സന്ധ്യ, കൃഷ്ണദാസ്: മരുമകന്‍ ഉണ്ണികൃഷ്ണന്‍.

Related Articles

Back to top button
error: Content is protected !!