Thodupuzha

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.12% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 953 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 4

 

അറക്കുളം 13

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 2

 

ചക്കുപള്ളം 1

 

ദേവികുളം 1

 

ഇടവെട്ടി 5

 

ഏലപ്പാറ 2

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 12

കാമാക്ഷി 3

 

കാഞ്ചിയാർ 7

 

കരിമണ്ണൂർ 17

 

കരിങ്കുന്നം 5

 

കരുണാപുരം 5

 

കട്ടപ്പന 9

 

കോടിക്കുളം 9

 

കൊക്കയാർ 18

 

കൊന്നത്തടി 5

 

കുടയത്തൂർ 9

 

കുമാരമംഗലം 13

 

കുമളി 2

 

മണക്കാട് 6

 

മാങ്കുളം 6

 

മരിയാപുരം 7

 

മൂന്നാർ 5

 

മുട്ടം 6

 

നെടുങ്കണ്ടം 27

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 3

 

പെരുവന്താനം 3

 

പുറപ്പുഴ 3

 

രാജകുമാരി 5

 

സേനാപതി 1

 

തൊടുപുഴ 41

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 10

 

ഉപ്പുതറ 4

 

വണ്ടൻമേട് 10

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 11

 

വാത്തിക്കുടി 27

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 12

 

വെള്ളിയാമറ്റം 9

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (29).

 

കുമാരമംഗലം കല്ലൂർ സ്വദേശിനി (63).

 

തൊടുപുഴ സ്വദേശിനി (27).

 

 

Related Articles

Back to top button
error: Content is protected !!