Thodupuzha

കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യസമിതി കിസാന്‍ പാര്‍ലമെന്റ്  സംഘടിപ്പിച്ചു

തൊടുപുഴ: ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയേകി കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ടി.ജെ.പീറ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍. വിനോദ് കുമാര്‍, സെബാറ്റിയന്‍ അബ്രാഹം, സുകുമാര്‍ അരിക്കുഴ, സെബാസ്റ്റിയന്‍ കൊച്ചടിവാരം, സിബി. സി. മാത്യു, ഐവാന്‍ സെബാസ്റ്റിയന്‍, കെ.എസ്. ഹസന്‍കുട്ടി, കൗസല്യാ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!