Thodupuzha

കേരള സാഹിത്യവേദി ജില്ലാ കമ്മിറ്റി സാഹിത്യ സംഗമം നടത്തി

തൊടുപുഴ: കേരള സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമവും ധര്‍മപുരാണം എന്ന കൃതിയുടെ പുസ്തകാസ്വാദനവും നടന്നു. ജില്ലാ പ്രസിഡന്റ് ഫാസില്‍ അതിരമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജന്‍ തെക്കുംഭാഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുകുമാര്‍ അരിക്കുഴ വിഷയാവതരണം നടത്തി. ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, വില്‍സണ്‍ ജോണ്‍, ലതിക തൊടുപുഴ, ഇന്ദിരാ രവീന്ദ്രന്‍, സുമാ ഗോപിനാഥ്, രമ.പി.നായര്‍, ജയന്തി അരുണ്‍, നന്ദന ബിനു, കൗസല്യ കൃഷ്ണന്‍, കാര്‍ത്യായനി കൃഷ്ണന്‍കുട്ടി, സിനി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!