Thodupuzha

മധ്യവയ്ക്കന്‍ മരിച്ച സംഭവം: പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

തൊടുപുഴ: തൊടുപുഴയില്‍ മധ്യവയ്ക്കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടവെട്ടി ചെരിഞ്ചോട്ടില്‍ ജബ്ബാറിനെയാണ് (61) ചൊവ്വാഴ്ച റോഡരുകിലെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles

Back to top button
error: Content is protected !!