ChuttuvattomObitThodupuzha

തൊമ്മന്‍കുത്ത് ഈന്തുങ്കല്‍ ഉലഹന്നാന്‍ ജോസഫ് (95) നിര്യാതനായി

തൊമ്മന്‍കുത്ത്: ഈന്തുങ്കല്‍ ഉലഹന്നാന്‍ ജോസഫ് (കുഞ്ഞാപ്പ്-95) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച 10ന് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: മറിയക്കുട്ടി (അത്തിക്കല്‍, നെയ്യശേരി) മക്കള്‍: എല്‍സി, മേരി, മേഴ്‌സി, ബേബി, സോജന്‍, ഷൈനി. മരുമക്കള്‍: ജോയി കൊമ്പനാത്തോട്ടം പരിയാരം, ജോയി കാഞ്ഞിരത്തിങ്കല്‍ കരിമണ്ണൂര്‍, ജോര്‍ജീന കാഞ്ഞിരത്തിങ്കല്‍ കരിമണ്ണൂര്‍, ജോര്‍ജ് കരോട്ടുമലയില്‍ തൊമ്മന്‍കുത്ത്, ബിന്ദു കൊട്ടാരത്തില്‍ ചീനിക്കുഴി, ജോസഫ് കല്ലിങ്കകുടിയില്‍ ആലക്കോട്

 

Related Articles

Back to top button
error: Content is protected !!