Idukki

ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്, 227 പേർക്ക് രോഗമുക്തി, ടിപിആർ – 8.07%

ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

227 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 18

 

ആലക്കോട് 4

 

ചക്കുപള്ളം 11

 

ദേവികുളം 2

 

ഇടവെട്ടി 6

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 1

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 4

 

കരിങ്കുന്നം 4

 

കട്ടപ്പന 2

 

കൊന്നത്തടി 3

 

കുടയത്തൂർ 1

 

കുമാരമംഗലം 7

 

കുമളി 6

 

മണക്കാട് 7

 

മൂന്നാർ 2

 

മുട്ടം 1

 

നെടുങ്കണ്ടം 2

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 2

 

പീരുമേട് 1

 

പെരുവന്താനം 4

 

പുറപ്പുഴ 3

 

സേനാപതി 2

 

തൊടുപുഴ 13

 

ഉടുമ്പന്നൂർ 3

 

വണ്ടൻമേട് 6

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 1

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മൂന്നാർ കോളനി സ്വദേശി

(39).

 

പള്ളിവാസൽ തോക്കുപാറ സ്വദേശി (41).

 

ചക്കുപള്ളം നാലാംമൈൽ സ്വദേശി (24).

 

 

Related Articles

Back to top button
error: Content is protected !!