Thodupuzha

അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

തൊടുപുഴ : തൊടുപുഴ നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ /ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ /താല്‍ക്കാലിക കമാനങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും അതിനു വരുന്ന ചെലവും പിഴയും ബന്ധപ്പെട്ടവരില്‍ നിന്നും നിയമാനുസരണം ഈടാക്കും. അനുമതി വാങ്ങി സ്ഥാപിച്ച് കാലാവധി കഴിഞ്ഞ പരസ്യബോര്‍ഡുകളും സ്ഥാപിച്ചവര്‍ നീക്കം ചെയ്യേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!