ChuttuvattomIdukki

പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ സ്പോര്‍ട്സ് കോച്ച്-യോ​ഗാ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

ഇടുക്കി: പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ സ്പോര്‍ട്സ് കോച്ചിനെയും യോഗാ ഇന്‍സ്ട്രക്ടറെയും താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ അഭിമുഖം നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് http://painavu.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍: 04862 232205.

Related Articles

Back to top button
error: Content is protected !!