ChuttuvattomThodupuzha

വക്കം പുരുഷോത്തമൻ അനുസ്മരണ സമ്മേളനം നടത്തി

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വക്കം പുരുഷോത്തമൻ അനുസ്മരണ യോഗം മുൻ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. മാണി പിട്ടാപ്പിള്ളിൽ, ടോമി തന്നിട്ടമാക്കിൽ, സാറാമ്മ ജോൺ, മേഴ്സി ജോർജ് , വി.എം. സൈനുദ്ദീൻ,സാൻഡോസ് മാത്യു, പോൾ ലൂയീസ്, ടി.എ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!