Muttom

വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ 11 മുതല്‍

തൊടുപുഴ: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിററി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ‘ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ-2022’ മുട്ടം ഗവ. പോളിടെക്നിക്കില്‍ നടക്കും. ജൂലൈ 11,12,13,14 തീയതികളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് നടക്കുക. വിശദവിവരങ്ങള്‍ക്കായി മൂലമറ്റത്തെ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 04862 253465.

Related Articles

Back to top button
error: Content is protected !!