ObitVelliyamattom

വെളളിയാമറ്റം പണ്ടാരക്കുളം പോള്‍ പി.സി.യുടെ ഭാര്യ ഗ്രേസി (76) നിര്യാതയായി

വെളളിയാമറ്റം: പണ്ടാരക്കുളം (നിരപേല്‍) പോള്‍ പി.സി.യുടെ ഭാര്യ ഗ്രേസി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച നാലിന് വെളളിയാമറ്റം സെന്റ് ജോര്‍ജ്ജ് പളളിയില്‍. മക്കള്‍: ഷെറിന്‍ മരിയ. സഹോദരിമാര്‍: സിസ്റ്റര്‍ അമാലിയ(എസ്.എച്ച്),സിസ്റ്റര്‍ മരിയ(എസ്.എ.ബി.എസ്), ലിസി അലക്‌സ് മുരിങ്ങയില്‍,സോഫി സെല്‍വിന്‍ പുതിയിടം,ടെസി ജോസ് പുത്തന്‍വീട്ടില്‍, റെജി ജോണ്‍ പുതിയിടം, കൊച്ചുറാണി ജോഷി ഈഴപ്പറമ്പില്‍

Related Articles

Back to top button
error: Content is protected !!