ObitVengallur

വെങ്ങല്ലൂർ ചെറുകര മoത്തിൽ സി.പി. മോഹനൻ നായർ (67) നിര്യാതനായി

തൊടുപുഴ : വെങ്ങല്ലൂർ ചെറുകര മoത്തിൽ സി.പി. മോഹനൻ നായർ (67) നിര്യാതനായി. സംസ്കാരം നടത്തി. വെങ്ങല്ലൂർ വടക്കും ഭാഗം ദേവിവിലാസം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, ആരവല്ലിക്കാവ് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി, തൊടുപുഴ ആഞ്ജനേയ ക്ഷേത്ര ട്രസ്റ്റി, എന്നീ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.  ഭാര്യ സുകുമാരി കലൂർ മാങ്കുന്നേൽ കുടുംബാംഗം. മക്കൾ : അനു മോഹൻ (ദുബായ്)
 മണികണ്ഠൻ (ന്യുസിലൻ്റ്). മരുമക്കൾ: സന്ദീപ് ജി (ദുബായ്), അഞ്ജന (ന്യൂസിലാൻ്റ്).

Related Articles

Back to top button
error: Content is protected !!