Kerala

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഭാ​ര​വാ​ഹി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്റായി മ​ണി​യ​ന്‍​പി​ള്ള രാ​ജു​വും ശ്വേ​താ​മേ​നോ​നും വി​ജ​യി​ച്ചു.

 

 

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഭാ​ര​വാ​ഹി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് സ്ഥാ​ന​ത്തേ​ക്ക് മ​ണി​യ​ന്‍​പി​ള്ള രാ​ജു​വും ശ്വേ​താ​മേ​നോ​നും വി​ജ​യി​ച്ചു. ആ​ശ ശ​ര​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് പ​രാ​ജ​യ​പ്പെ​ട്ടു.

 

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ബാ​ബു​രാ​ജ്, ലാ​ല്‍, ലെ​ന, മ​ഞ്ജു പി​ള്ള, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, സു​ധീ​ര്‍ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി, ടി​നി ടോം, ​ടോ​വി​നോ തോ​മ​സ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, വി​ജ​യ് ബാ​ബു എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

 

ഔ​ദ്യോ​ഗി​ക പാ​ന​ലി​ലെ മൂ​ന്നു പേ​ർ പ​രാ​ജ​യ​പ്പെ​ട്ടു. നി​വി​ൻ പോ​ളി, ഹ​ണി റോ​സ്, നാ​സ​ർ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് തോ​റ്റ​ത്. പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ന്‍​ലാ​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഇ​ട​വേ​ള ബാ​ബു​വും ട്ര​ഷ​റ​ര്‍ ആ​യി സി​ദ്ദി​ഖും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജ​യ​സൂ​ര്യ​യും നേ​ര​ത്തേ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ടി​രു​ന്നു.അ​മ്മ​യു​ടെ ഭ​ര​ണ​ഘ​ട​ന പു​തു​ക്കി​യ​താ​യി ബാ​ബു​രാ​ജ് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി അ​ഞ്ചം​ഗ ക​മ്മി​റ്റി നി​ല​വി​ൽ വ​രും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

Related Articles

Back to top button
error: Content is protected !!