Obit

മണ്ണാരത്തില്‍ സോമനാഥ കൈമളുടെ ഭാര്യ വിമല (68) നിര്യാതയായി

മുട്ടം: മണ്ണാരത്തില്‍ സോമനാഥ കൈമളുടെ ഭാര്യ വിമല (68) നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍: മഞ്ജു. മരുമകന്‍: അനില്‍ (ഫോറസ്റ്റ് ഓഫീസ്, പൈനാവ്).

Related Articles

Back to top button
error: Content is protected !!