ChuttuvattomIdukki

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തീയതി മാറ്റി

ഇടുക്കി: ആരോഗ്യ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വെളളിയാഴ്ച്ച  നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യു  സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു. ഈ അഭിമുഖം ഓഗസ്റ്റ് 23 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030, 04862 226929.

Related Articles

Back to top button
error: Content is protected !!