Idukki

ആദ്യഘട്ട ജലബഡ്ജറ്റ് പദ്ധതി ഇടുക്കി ബ്ലോക്കില്‍ നടപ്പാക്കും

ടുക്കി ബ്ലോക്കിലും അതിനു കീഴിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലും‌ആദ്യഘട്ട ജലബഡ്ജറ്റ് പദ്ധതി നടപ്പാക്കും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ജല ആവശ്യകതയും ലഭ്യതയും സമാഹരിക്കും.

ജില്ലയിലെ 13 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ജലത്തിന്റെ കുറവുള്ള പ്രദേശങ്ങളില്‍ അവ പരിഹരിക്കാനും കൂടുതലുള്ള മേഖലയില്‍ അത് ഫലപ്രദമായി വിനിയോഗിക്കാനുമുള്ള കര്‍മ്മ പദ്ധതികളുണ്ടാകും.

Related Articles

Back to top button
error: Content is protected !!