ChuttuvattomThodupuzha

വനിതാലീഗ് ക്യാമ്പയിന്‍ റൈസ് ആന്റ് ത്രൈവ് : ജില്ലാ തല ഉദ്ഘാടനം നടത്തി

തൊടുപുഴ : വനിതാലീഗ് കാമ്പ്യയിന്‍ റൈസ് ആന്റ് ത്രൈവ് ജില്ലാ തല ഉദ്ഘാടനം നടത്തി. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷഹന ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജുബൈരിയ ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബീമ അനസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറി പി.എന്‍ സീതി, ദേവികുളം മണ്ഡലം പ്രസിഡന്റ് പി.എ ബഷീര്‍ ആനച്ചാല്‍ , തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരിം, എ.എം സമദ്, പി.കെ മൂസ, എ.എം നജീബ് , അഡ്വ. സി. കെ ജാഫര്‍ , ട്രഷറര്‍ സല്‍മ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹഫ്‌സ സമദ് ,ഷീജ നൗഷാദ് ,സര്‍ജ മുജീബ്,റസിയാ കാസിം,ലൈലാ കരീം,ഷമീന നാസര്‍,സെറീന സലീം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!