ChuttuvattomObit

ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ്

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ് (മേരി -85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 2 ന് മാറിക മഠം വക സെമിത്തേരിയില്‍. കുണിഞ്ഞി, തങ്കമണി, പാറപ്പുഴ, പൊട്ടന്‍കാട്, അമല ഹോസ്റ്റല്‍ തൊടുപുഴ, ചിറ്റൂര്‍, കലയന്താനി, കുഞ്ചിത്തണ്ണി, നിര്‍മലഭവന്‍, കാളിയാര്‍, കോടിക്കുളം, ചിലവ്, കോതമംഗലം, കൊടുവേലി, പെരുമ്പിള്ളിച്ചിറ, ആനിക്കാട്, മാറിക എന്നി മഠങ്ങളില്‍ പരേത സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോടിക്കുളം വണ്ടനാംതടത്തില്‍ പരേതരായ കുര്യന്‍ -ബ്രിജ്ത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : റോസക്കുട്ടി (ഞൂഞ്ഞമ്മ), തെയ്യാമ്മ, ജോസ്, പരേതരായ മാണി, കത്രിക്കുട്ടി, അന്നക്കുട്ടി, ഏലിയാമ്മ.

Related Articles

Back to top button
error: Content is protected !!