Moolammattam

റ​ബ​ർ തൈ​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കണം:ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി 

മൂ​ല​മ​റ്റം: റ​ബ​ർ തൈ​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന റ​ബ​ർ ബോ​ർ​ഡ് സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്ന റെ​യി​ൻ​ഗാ​ർ​ഡിം​ഗി​നു​ള്ള പ്ലാ​സ്റ്റി​ക്ക്, പ​ശ എ​ന്നി​വ​യു​ടെ​യും സ്പ്രേ​യിം​ഗി​ന്‍റെ​യും സ​ബ്സി​ഡി പു​നസ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി​ബി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി നാ​ട്ടു​നി​ലം, ഷി​ബു മൈ​ലാ​ടൂ​ർ, ജോ​സ് ഇ​ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!