Thodupuzha

ഡി.സി.എ കോഴ്‌സില്‍ അഡ്മിഷന്‍

തൊടുപുഴ: കേരള സര്‍ക്കാര്‍ സഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡി.സി.എ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. എസ്.സി / എസ്.റ്റി / മറ്റ് പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. ഡി.സി.എ കോഴ്‌സിന്റെ യോഗ്യത പ്ലസ് ടു പാസ്സ്. താല്പര്യമുള്ളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04862 255755, 8547005014

Related Articles

Back to top button
error: Content is protected !!