Thodupuzha

സ്വീപ്പർ ( എഫ് റ്റി എം ) ന്റെ താത്ക്കാലിക ഒഴിവ് – ഇന്ന് രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്)



കുടയത്തൂർ: ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീപ്പർ ( എഫ് റ്റി എം ) ന്റെ താത്ക്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായവർ

(19- 2- 2022) രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!