Thodupuzha

ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടികോവിഡ് 19 സ്ഥിരീകരിച്ചു. 617 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 17

 

അറക്കുളം 8

 

അയ്യപ്പൻകോവിൽ 9

 

ബൈസൺവാലി 1

 

ചക്കുപള്ളം 1

 

ദേവികുളം 1

 

ഇടവെട്ടി 9

 

ഏലപ്പാറ 4

 

ഇരട്ടയാർ 7

 

കഞ്ഞിക്കുഴി 5

 

കാമാക്ഷി 9

 

കാഞ്ചിയാർ 3

 

കരിമണ്ണൂർ 5

 

കരിങ്കുന്നം 6

 

കരുണാപുരം 1

 

കട്ടപ്പന 15

 

കൊക്കയാർ 3

 

കൊന്നത്തടി 11

 

കുടയത്തൂർ 2

 

കുമാരമംഗലം 8

 

കുമളി 4

 

മണക്കാട് 5

 

മാങ്കുളം 1

 

മറയൂർ 1

 

മരിയാപുരം 2

 

മുട്ടം 10

 

നെടുങ്കണ്ടം 13

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 6

 

പീരുമേട് 3

 

പെരുവന്താനം 6

 

പുറപ്പുഴ 7

 

രാജാക്കാട് 2

 

രാജകുമാരി 5

 

ശാന്തൻപാറ 2

 

സേനാപതി 2

 

തൊടുപുഴ 32

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 9

 

വണ്ടൻമേട് 2

 

വണ്ണപ്പുറം 15

 

വാത്തിക്കുടി 22

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 8

 

വെള്ളിയാമറ്റം 6

 

ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വണ്ണപ്പുറം സ്വദേശി (54).

 

കാമാക്ഷി സ്വദേശി (49).

 

കാമാക്ഷി പാണ്ടിപ്പാറ സ്വദേശിനി (23).

 

കാഞ്ചിയാർ സ്വദേശി (43).

 

കട്ടപ്പന തൊവരയാർ സ്വദേശിനി (31).

 

കട്ടപ്പന സ്വദേശിനികൾ (53, 28).

 

ഉപ്പുതറ സ്വദേശി (66).

 

 

Related Articles

Back to top button
error: Content is protected !!