Thodupuzha

സേവാനിധി സമാഹരണം

കുടയത്തൂർ: സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന സേവാനിധിയുടെ പഞ്ചായത്ത്തല സമാഹരണത്തിൻ്റെ ഉദ്ഘാടനം ശരംകുത്തിയിൽ നടന്നു. റിട്ട: പ്രൊഫസർ ഡോ.റോയി സബാസ്റ്റ്യനിൽ നിന്നും പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഏറ്റു വാങ്ങി.സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി കെ.യു.ബിജു, ഖണ്ഡ് സേവാപ്രമുഖ് പി.ആർ.മധുസൂദനൻ എന്നിവർ പങ്കെടുത്തു

 

 

 

ഫോട്ടോ….സേവാഭാരതി സേവാനിധി റിട്ട. പ്രൊഫസർ റോയി സബാസ്റ്റ്യനിൽ നിന്ന് പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഏറ്റു വാങ്ങുന്നു

Related Articles

Back to top button
error: Content is protected !!